കാങ്കോൽ: സ്വാമിമുക്ക് നാർക്കലിലെ കോട്ടമ്പത്ത് രതീഷ് (37) നിര്യാതനായി. പിതാവ്: പരേതനായ കീനേരി രാമചന്ദ്രൻ. മാതാവ്: കോട്ടമ്പത്ത് പത്മിനി. സഹോദരി: രേഷ്മ.