ഉരുവച്ചാൽ: കളറോഡ് ടി.പി ഹൗസിൽ ഇ.കെ. റുഖിയ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. സൂപ്പി. മക്കൾ: ഇ.കെ. കദീജ, ഇ.കെ. സുബൈർ (ഇ.കെ.എൻ വെജിറ്റബിൾ മട്ടന്നൂർ), ഇ.കെ. നസീറ, ഇ.കെ. റഷീദ്, ഇ.കെ. സീനത്ത്, ഇ.കെ. നസീർ (ജോ. സെക്രട്ടറി കളറോഡ് മഹല്ല് കമ്മിറ്റി), ഇ.കെ. ഹഫ്സത്ത്, ഇ.കെ. ഷമീർ (ദുബൈ). ജാമാതാക്കൾ: അബ്ദുൽ റഹ്മാൻ, ശാദുലി. പരേതരായ മുസ്തഫ, ഹംസ