പാനൂർ: പുത്തൂർ മർകസിന് സമീപം തുണ്ടിയിൽ കുഞ്ഞബ്ദുല്ല (84) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, സുബൈദ. മക്കൾ: മുഹമ്മദ് നിസാർ (ഇരുവരും ബംഗളൂരു), ഹൈറുന്നിസ, ആയിഷ. മരുമക്കൾ: ഫാത്തിമ, മുർഷിദ, അബ്ദുൽ അസീസ്, അഷ്റഫ്. സഹോദരൻ: മൂസ.