വെള്ളമുണ്ട: എട്ടേനാൽ ജൂഡ്സ് മൗണ്ട് പൊന്നാച്ചിയിൽ ബിനു (43) നിര്യാതനായി. ജോസഫിന്റെയും ലീലാമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലാലി, ഷിജി, ബിന്ദു.