കോഴിക്കോട്: രണ്ടാം ലോക മഹായുദ്ധ സേനാനി കിഴക്കേനടക്കാവ് പൂണാടത്ത് പറമ്പ് പുലിക്കോട്ടിൽ ഇട്ടൂപ്പ് (അപ്പുട്ടി -103) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പി.ഐ. ജോളി, ബാബു, മോളി, റോയ്, ഷാജൻ, ഷേർളി, സിസ്റ്റർ മാർത്ത (മഗ്ദലന കോൺവന്റ്, അടുപ്പൂട്ടി, കുന്ദംകുളം). മരുമക്കൾ: മോളി, സി.എം. ഫിലിപ്പോസ്, സോഫി, വിനീഷ, ഡിക്സൻ. ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടിൽ ശുശ്രൂഷയും 3.30ന് ബിലാത്തികുളം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ശുശ്രൂഷയും കഴിഞ്ഞ് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.