ബേപ്പൂർ: കിഴക്കും പാടം തച്ചാട്ട് പറമ്പ് പള്ളിയിൽ അഭിനവ് (22) നിര്യാതനായി. അച്ഛൻ: സതീഷ്കുമാർ (കുഞ്ഞുട്ടി), അമ്മ: ബിന്ദു. സഹോദരി അനന്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.