മുക്കം: നോർത്ത് കാരശ്ശേരി പരേതനായ ടി.ടി. ഉമ്മർ മാസ്റ്ററുടെ ഭാര്യ നീരിലാക്കൽ റുഖിയ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: നസീർ, റഹ്മത്തുല്ല, കമറുന്നീസ, സുൽഫിക്കർ (സലിം), മോമി ജുനൈസ്, ജലീൽ ബോബി. മരുമക്കൾ: സുലൈഖ താമരശ്ശേരി, അബ്ദുൽ അസീസ് ഇല്യൻ ആനയാംകുന്ന്, സുബീന പരപ്പൻപൊയിൽ, നിനു താമരശ്ശേരി, സഹ് ല ചെറുവാടി. സഹോദരങ്ങൾ: പരേതരായ നീരിലാക്കൽ കുഞ്ഞിമുഹമ്മദ്, ബീരാൻ കുട്ടി, പാത്വാമാ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് ആനയാംകുന്ന് തണ്ണീൻപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.