എകരൂൽ: പരപ്പിൽ കിഴക്കേ പുരയിൽ മണ്ണാറുകണ്ടി കമല (വട്ടോളി ബസാർ - 83) നിര്യാതയായി. ഭർത്താവ്: ടി.പി. കൃഷ്ണൻ (എക്സ് ആർമി, റിട്ട. വില്ലേജ് ഓഫിസ്). മക്കൾ: രാഗിണി (താമരശ്ശേരി), ഉദയകുമാർ (പരപ്പിൽ), പരേതനായ ജയരാജൻ (വട്ടോളിബസാർ).
മരുമക്കൾ: ഹരിദാസൻ താമരശ്ശേരി (റിട്ട. കോഴിക്കോട് മെഡിക്കൽ കോളജ്), ഗീത (കൂടത്തായി), പ്രീതി (കുണ്ടുപറമ്പ്). സഹോദരങ്ങൾ: എം.കെ. കുഞ്ഞിരാമൻ വൈദ്യർ (വട്ടോളി ബസാർ), എം.കെ. ചന്ദ്രൻ (പന്നൂർ), പരേതരായ ചാത്തുക്കുട്ടി വൈദ്യർ, ഗംഗാധരൻ, ദേവി, തങ്കം, നരേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.