എളേറ്റിൽ: കിഴക്കോത്ത്പന്നൂർ പുതിയോട്ടിൽ കാർത്യായനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പ്രേമദാസൻ (കോട്ടക്കൽ), പ്രകാശിനി (മടവൂർ മുക്ക്), രാധാകൃഷ്ണൻ (ഈങ്ങാപ്പുഴ), ഗണേശൻ (ഈങ്ങാപ്പുഴ), മനോജ് മടപ്പാട്ടിൽ (മനു ഫർണിച്ചർ വട്ടോളി), പുഷ്പരാജൻ പുതിയോട്ടിൽ (ക്ലാസിക് അലൂമിനിയം മറിവീട്ടിൽതാഴം). മരുമക്കൾ: ശ്രീജ (പേരാമ്പ്ര), പ്രകാശൻ (മടവൂർ മുക്ക്), ലക്ഷ്മി (ഈങ്ങാപ്പുഴ), ബിന്ദു (ഈങ്ങാപ്പുഴ), ഷീന (കൂടത്തായി), രജനി (വയനാട്).