വടകര: അഴിയൂർ വില്ലേജ് ഓഫിസിന് അടുത്ത് പാലയിന്റവിട പൗർണമിയിൽ റുഖിയ (81) നിര്യാതയായി. ഭർത്താവ്: അബ്ദുൽ റഹ്മാൻ. മക്കൾ: സാദിക്ക്, ഹാഷിർ, ഹസീന, പരേതയായ ലൈല. മരുമക്കൾ: ഷർമിന, ഫിജുല, അബ്ദുൽ കാദർ, മുസ്തഫ. സഹോദരങ്ങൾ: റാബിയ, റംല, സബിയ.