പെരുവയൽ: മഠത്തിൽ ശാന്തകുമാരി അമ്മ (87) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി നമ്പ്യാർ. മക്കൾ: വിജയലക്ഷ്മി, സുബ്രഹ്മണ്യൻ (ഐശ്വര്യ ഫുഡ് പ്രോഡക്ട്സ്), സുധ, ഗീത, ബിന്ദു, മിനി, സിന്ധു, പരേതയായ ദീപ. മരുമക്കൾ: ജലജ, ദേവദാസൻ, ശശിധരൻ, ഉണ്ണികൃഷ്ണൻ, സജിത്കുമാർ, ചൂലൂർ നാരായണൻ, പരേതനായ സദാനന്ദൻ. സഞ്ചയനം തിങ്കളാഴ്ച.