ഫറോക്ക്: ചന്തയിൽ താമസിക്കുന്ന ബിച്ചിക്കോയ എന്ന ബിച്ച (75) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: കദീജ, റംലത്ത്, ഫിദ. മരുമക്കൾ: കബീർ (പെരുമുഖം), ഫിറോസ്, മുഫീദ് (വടക്കേ ബസാർ ). സഹോദരങ്ങൾ: ബഷീർ,നഫീസ,സുഹറ,ഹൈറുന്നീസ.മറിയ, പരേതനായ മുഹമ്മദ്കുട്ടി.