ശ്രീകണ്ഠപുരം: ഐച്ചേരിയിലെ റിട്ട. അധ്യാപകൻ പുതുശ്ശേരി ദേവസ്യയുടെ ഭാര്യ കത്രീന (72) നിര്യാതയായി. നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ദിലീപ്, ദേവദാസ്, ദിപിൻ. മരുമക്കൾ: സോണിയ (പാടിച്ചാൽ), നീതു (രത്നഗിരി), റോസ്മി (ആഡൂർ). സംസ്കാരം ശനി രാവിലെ 10ന് ചുണ്ടപ്പറമ്പ് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.