ചൊക്ലി: കവിയൂരിലെ തൊണ്ടന്റവിട കോവുമ്മൽ അഹമദ് (80) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് ഗ്രാമത്തി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ കുഞ്ഞലു. മക്കൾ: ലൈല, ദിനാസ്, അനസ്, നിഷാബി, സജീബ്, ആബിദ. മരുമക്കൾ: സുമിയ (തലശ്ശേരി), സാജിദ (പുന്നോൽ), ആബിദ (കൊല്ലം), പരേതരായ അബ്ദുൽ ഖാദർ, ഷറഫു. സഹോദരങ്ങൾ: പരേതരായ ആയിഷ, നബീസ.