തലശ്ശേരി: ചിറക്കരയിലെ പരേതനായ കോരന്റെയും പെരുമ്പട രോഹിണിയുടെയും മകൻ സി.കെ. രാജൻ (70) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. സഹോദരങ്ങൾ: സുശീല, അരവിന്ദൻ, രമേശൻ, പരേതനായ ജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.