പാനൂർ: അണിയാരം കനകതീർഥം റോഡിൽ കനകാംബിക ക്ഷേത്രത്തിന് സമീപം വലിയ പറമ്പത്ത് ശശിധരൻ (72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മക്കൾ: വികാസ് (ഖത്തർ), വിപിൻ (മൊബൈയിൽ ഷോപ് പെരിങ്ങത്തൂർ). മരുമക്കൾ: ലയ (കാഞ്ഞങ്ങാട്), നിഹ (ഒളവിലം). സഹോദരങ്ങൾ: രാധ (മുക്കിൽപീടിക), കമല (ചാലക്കര), ശൈലജ, ഉഷ (ഇരുവരും അണിയാരം), പരേതയായ ലക്ഷ്മി.