തലശ്ശേരി: മഞ്ഞോടി വികാസിൽ കെ.സി. റീന (62) നിര്യാതയായി. പരേതരായ ഗോപാലന്റെയും കീഴാന മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: ശ്യാമ, പ്രഭാകരൻ, പവിത്രൻ, സജിത, ദിനേശൻ, സുനിൽ, പരേതരായ നളിനി, വത്സരാജ്, ഗിരീഷ്.