ചാലക്കുടി: ചാത്തനായ് പറമ്പിൽ മീരാസ റാവുത്തരുടെ മകൻ അബ്ദുൽ വഹാബ് (67) നിര്യാതനായി. ഭാര്യ: മീന. മക്കൾ: റീമ (മസ്കത്ത്), നൈമ (ആസ്ട്രേലിയ), സോന (യു.കെ). മരുമക്കൾ: അംജദ് (മസ്കത്ത്), അബ്ദുൽ ഗഫൂർ (ആസ്ട്രേലിയ). ഖബറടക്കം പിന്നീട്.