ആമ്പല്ലൂർ: കല്ലൂര്‍ കാവല്ലൂര്‍ പുല്ലുത്തി പുന്നൂര് കളരിക്കല്‍ ഗിരിജാവല്ലഭന്‍ (75) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കള്‍: രഞ്ജിത്ത്, രശ്മി. മരുമക്കള്‍: രമ്യ, അനില്‍.