വാടാനപ്പള്ളി: നടുവിൽക്കര പുത്തില്ലത്ത് ക്ഷേത്രത്തിന് വടക്ക് കൊട്ടേക്കാട്ട് രാമൻ മേനോന്റെയും വെളുത്താട്ടിൽ കൊച്ചമ്മു അമ്മയുടെയും മകൻ ശ്രീവത്സൻ (64) നിര്യാതനായി. ഭാര്യ: ഡോ. കൃഷ്ണവേണി. മക്കൾ: അമൃത, വിനീത.
മരുമകൻ: ശ്രീക്കുട്ടൻ. സഹോദരങ്ങൾ: രഘുനാഥൻ, സുരേഷ് കുമാർ, പരേതരായ രമണി, രാധാകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തറവാട് വീട്ടുവളപ്പിൽ.