പട്ടാമ്പി: മുതുതല കാരക്കുത്തങ്ങാടി പരേതനായ കണ്ണിതൊടി മുഹമ്മദിന്റെ മകൻ മൊയ്തു ഹാജി (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അനീസ്, ജാസ്മിൻ, സബീന. മരുമക്കൾ: ഉസ്മാൻ (ദുബൈ), റഹ്മത്ത്.