ആനക്കര: കൂടല്ലൂർ വലിയ വളപ്പിൽ സജീഷ് (34) നിര്യാതനായി. ഭാര്യ: നിമിഷ. പിതാവ്: നാരായണൻ. മാതാവ്: സുലോചന. മക്കൾ: കാശിനാഥ്, കാർത്തിനാഥ്, കൈലാസനാഥ്.