തിരുവേഗപ്പുറ: കള്ളിവളപ്പിൽ മമ്മി മാസ്റ്റർ (76) നിര്യാതനായി. ഭാര്യ: ആസിയ ടീച്ചർ. മക്കൾ: അൻവർ, അൻസാർ, അമീർ, അസ്ഹർ. മരുമക്കൾ: ജാസിറ, ഹസീന, സഫ, ജസ്മി.