ശാന്തപുരം: പട്ടിക്കാട് ചുങ്കത്തെ ആനമങ്ങാടൻ യൂസുഫ് മാസ്റ്റർ (78) നിര്യാതനായി. ദീർഘകാലം ഖത്തർ പൊലീസിൽ അറബി-ഇംഗ്ലീഷ് ട്രാൻസലേറ്ററായിരുന്നു. ഭാര്യ: പരേതയായ ആയിഷ (രാമപുരം).
മക്കൾ: ഡോ. ബഷീർ (അലനല്ലൂർ), അനീസ ടീച്ചർ എന്ന അനിമോൾ (എ.എം.എച്ച്.എസ്.എസ് തിരൂർക്കാട്), നസി മോൾ, മുനീർ, സുനി മോൾ, നദീറ ടീച്ചർ, ഡോ. ബാസിൽ യൂസുഫ് (പാണ്ടിക്കാട്), ജാസിം എൻജിനീയർ, സിറാജ് യൂസുഫ്.
മരുമക്കൾ: ഡോ. ജസീല (കാരക്കാട്), യൂസുഫ് അലി മാസ്റ്റർ (തിരൂർക്കാട്), റഷീദ് ഇലക്ട്രോ (ചുങ്കം, പട്ടിക്കാട്), രഹനജാൻ (ഉച്ചാരക്കടവ്), മുഹമ്മദാലി (വടക്കാങ്ങര), സിറാജ് മുഹമ്മദ് (അലനല്ലൂർ), ഡോ. ഹന (മേലെ അരിപ്ര), ഫിദ വലിയവീട്ടിൽ (കുന്നക്കാവ്), ഫഫ്മിദ (വറ്റല്ലൂർ).