വള്ളിക്കുന്ന്: അത്താണിക്കൽ എൽ.പി സ്റ്റോപ്പിനു സമീപം താമസിക്കുന്ന ആദിപറമ്പത്ത് മുഹമ്മദ് കോയ (63) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് മുസ്തഫ, സുഹൈന, സുഹൈറ തസ്നി. മരുമക്കൾ: സൈനുൽ ഹബീബ് (ചെട്ടിപ്പടി), ഷബീറലി (ആലത്തിയൂർ), നിദ മറിയം.