മങ്കട: പാലക്കത്തടം പരേതനായ പരിയന്തടത്തിൽ മുഹമ്മദിന്റെ ഭാര്യ കടുകുന്നൻ പാത്തുട്ടി (87) നിര്യാതയായി. മക്കൾ: പാത്തുമ്മ, സൈനബ, മുഹമ്മദലി, അബ്ദുൽ കരീം, അബ്ദുൽ ബഷീർ, ഇബ്രാഹിം, ഷക്കീല.
മരുമക്കൾ: അബ്ദു ഏറാന്തോട്, ഹൈദർ മുള്ള്യാകുർശി, ഖദീജ കൂട്ടിൽ, ബുഷ്റ പാലക്കത്തടം, സാഹിറ വേരുംപുലാക്കൽ, ജൂലൈന മങ്കട, മൊയ്തീൻ ഇരുമ്പുഴി. ഖബറടക്കം ശനിയാഴ്ച രാവിലെ 7.30ന് പുളിക്കൽപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.