പരവൂർ: പൂതക്കുളം പാലോട്ടുകാവ് വയൽക്കര പുത്തൻവീട്ടിൽ വീട്ടിൽ ചന്ദ്രമതി (75) നിര്യാതയായി. ഭർത്താവ്: ശിവദാസൻ. മക്കൾ: ശോഭന, ബിനി. മരുമക്കൾ: ശ്യാംകുമാർ, ഉദയകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സ്വവസതിയിൽ.