ഓച്ചിറ: കൊറ്റംപള്ളി കൂടത്ത് കിഴക്കേ തറയിൽപരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സുനിൽകുമാർ. മരുമക്കൾ: സബിത, വിദ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.