എഴുകോൺ: കൈതക്കോട് പണയിൽ ചരുവിള മേലതിൽ ഭാഗീരതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: മധു, സുകു. മരുമക്കൾ: അംബിക, സുജാത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.