മുഖത്തല: നടുവിലക്കര മേലൂട്ട് പുത്തൻ വീട്ടിൽ ബാബുക്കുട്ടൻ പിള്ളയുടെയും അംബികയുടെയും മകൻ അരുൺ ബാബു (33)നിര്യാതനായി. ഭാര്യ: രേഖാറാണി. മകൾ: ദേവനന്ദ.