വർക്കല: കണ്ണംബ വിളയിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സാവിത്രിയമ്മ (82) നിര്യതയായി. മക്കൾ: രാജു, ചന്ദ്രൻ, ജയശ്രീ, അനിൽ കുമാർ, അജിത് കുമാർ. മരുമക്കൾ: ജയശ്രീ, ശോഭ, രാജേന്ദ്രബാബു, സിന്ധു, ലത.