തലോർ: ശ്രീനാരായണ ഓട്ടുകമ്പനിക്കു സമീപം കിടങ്ങൻ തോമസ് (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: റ്റാലി, ലിറ്റ, ആൻസൻ. മരുമക്കൾ: ജോസ്, സജി, റോസ്മി.