മാന്ദാമംഗലം: കൊളാംകുണ്ട് മുണ്ടശ്ശേരി ജോർജിന്റെ ഭാര്യ ലീല (70) നിര്യാതയായി. മക്കള്‍: ഷെബി, ജോബി. മരുമകൾ: ലിജോമോള്‍.