കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മഞ്ഞന പള്ളിക്ക് തെക്ക് തോട്ടുങ്ങൽ പരേതനായ അലിയുടെ ഭാര്യ ആത്തിഖ (72) നിര്യാതയായി. മക്കൾ: ടി.എ. നൗഷാദ് (മാധ്യമം ഏജന്റ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്), ഹസീന. മരുമക്കൾ: റഹ്മത്ത്, അബ്ദുൽ മനാഫ്.