മരോട്ടിച്ചാല്‍: ചിറ്റിലപ്പിള്ളി പുല്ലോക്കരാന് ജോസ് (75) നിര്യാതനായി. ഭാര്യ: വൽസ. മക്കള്‍: ജിസ്മോന്, ഗ്രസ്മോള്, ജിന്റോ. മരുമക്കള്‍: നാന്‍സി, ജോയ്, സരിഗ. സംസ്കാരം ഞായറാഴ്ച രണ്ടിന് മരോട്ടിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.