പറളി: എടത്തറ ലീലാസദനിൽ ലീലാവതി അമ്മയുടെ ഭർത്താവ് വി. ശിവദാസൻ നായർ (93) പുതുശ്ശേരി കൈലാസനഗറിലുള്ള മകൻ സുദർശനന്റെ വസതിയിൽ (‘നന്ദനം’) നിര്യാതനായി.
മക്കൾ: വനജ, വസന്ത, സുദർശനൻ, സുരേഷ്. മരുമക്കൾ: രാമനുണ്ണി, മാധവൻ, ചന്ദ്രിക, ജ്യോതി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കഞ്ചിക്കോട് വാതക ശ്മശാനത്തിൽ.