അലനല്ലൂർ: തിരുവിഴാംകുന്ന് മുറിയക്കണ്ണി പരേതനായ തയ്യിൽ ആലിപ്പയുടെ മകൻ മുഹമ്മദാലി (67) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റുബീന, മുഹമ്മദ് റുബൈസ്, മുഹ്സിന. മരുമക്കൾ: റിയാസ്, ജാസ്മിൻ, മൻസൂർ. സഹോദരങ്ങൾ: ഹംസ, ആയിഷ, ഫാത്തിമ, ഖദീജ, സഫിയ, ആമിന, നഫീസ.