കിഴക്കഞ്ചേരി: കൊന്നക്കൽകടവ് ചേരാടിയിൽ മത്തായി (73) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ലിൻസി, പ്രിൻസി, ജെൽസി. മരുമക്കൾ: സിജു, റിനോ, ജിബി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് എരുക്കുംചിറ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.