പടിഞ്ഞാറ്റുമുറി: പടിഞ്ഞാറെകുണ്ടിലെ ചോലക്കുണ്ടിൽ പാത്തുമ്മക്കുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാക്കാടി മുഹമ്മദ്. മക്കൾ: മൊയ്തീൻകുട്ടി, അബ്ദുൽ വഹാബ്, ജമീല, ഹഫ്സത്ത്. മരുമക്കൾ: മുഹമ്മദ് ചെമ്മാട്, ഖദീജ, മൈമൂന.