കോഡൂർ: ഒറ്റത്തറയിലെ പരേതനായ മാണിയത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ മാണിയത്ത് മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി പൊന്മള.
മക്കൾ: സുനിയ്യ, നൗഫൽ (ദുബൈ), ബുഷ്റ, സമീറ, റാഷിദ് (ദുബൈ). മരുമക്കൾ: മുസ്തഫ പലകപ്പറമ്പ് (ദുബൈ), ഇജാസ് കരീപ്പറമ്പ്, ശംസുദ്ദീൻ ചെറുകുളമ്പ്, ശാഹിന, അസ്ന പുളിയാട്ടുകുളം.