ചട്ടിപ്പറമ്പ്: കോഡൂര്‍ ചൊളൂര്‍ സ്വദേശിയും ഈസ്റ്റ്കോഡൂരില്‍ താമസക്കാരനുമായ കൊളക്കാട്ടില് മുസ്തഫ (60) നിര്യാതനായി. ദീര്‍ഘകാലം പ്രവാസിയായിരുന്നു. പിതാവ്: പരേതനായ കൊളക്കാട്ടില് മുഹമ്മദ് ബാപ്പു. ഭാര്യ: നസീമ. മക്കള്‍: ഫായിസ്, ഫയ്നിഷ, ഫര്‍ഹാന. മരുമക്കള്‍: അറഫാത്ത്, സമീര്‍, റഹ്ന.