നിലമ്പൂർ: തുവ്വൂർ ചക്കാലയിൽ തെക്കീട്ടിൽ വീട്ടിൽ പുൽപ്പയിൽ പത്മനാഭൻ നായർ (84) നിര്യാതനായി. നിലമ്പൂർ പുൽപ്പയിൽ കുടുംബാംഗമാണ്.
ഭാര്യ: പരേതയായ നെടുമ്പറമ്പത്ത് കാമാക്ഷിയമ്മ. മക്കൾ: അജിത്കുമാർ (സബ് ഇൻസ്പെക്ടർ, നിലമ്പൂർ പൊലീസ് സ്റ്റേഷൻ), അനിത (സെക്രട്ടറി, കെട്ടാങ്ങൽ കോഓപറേറ്റിവ് അർബൻ സൊസൈറ്റി), അനീഷ്.
മരുമക്കൾ: സോണി (അധ്യാപിക, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കരുവാരകുണ്ട്), വത്സൻ കുന്നത്ത് (റിട്ട. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ), മഞ്ജു.