നീലേശ്വരം: വെള്ളരിക്കുണ്ട് അട്ടക്കാട്ടെ കുടിയേറ്റ കർഷകൻ വെള്ളംകുന്നേൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. മക്കൾ: ബേബി (വെള്ളംകുന്നേൽ കാണാൻകാട് ബ്ലോക്ക് സെക്രട്ടറി), ജെയിസമ്മ (കൊന്നക്കാട്), ഷാജി (വെള്ളംകുന്നേൽ കേരള കോൺഗ്രസ് എം. സംസ്ഥാന കമ്മിറ്റി അംഗം), ജോഷി (അധ്യാപകൻ, സെന്റ് ജൂഡ്സ് എച്ച്.എസ്.എസ് വെള്ളരിക്കുണ്ട്). മരുമക്കൾ: ഷേർലി (വട്ടയ്ക്കാട്ട്), ലിൻസി (വെളളമറ്റത്തിൽ), ജോസുകുട്ടി (ചിറയപ്പറമ്പിൽ കൊന്നക്കാട്), അനിത (മണിക്കൊമ്പേൽ).