ഉദുമ: മേൽപറമ്പ് ഇടുവുങ്കാൽ നെരപ്പനടിയിലെ പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യ നാരായണി (89) നിര്യാതയായി. മക്കൾ: ബാലകൃഷണൻ ഇടുവുങ്കാൽ (ഗൾഫ്), ഭവാനി (അംഗൻവാടി വർക്കർ), ശാന്ത (താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് കാസർകോട്), കുഞ്ഞിരാമൻ (ഗൾഫ്), പ്രീതി (ഹരിതകർമസേന). മരുമക്കൾ: ഇന്ദിര (ആശാവർക്കർ), കരുണാകരൻ വാഴവളപ്പ്, സൗമ്യ, വാസു കരിപ്പോടി (മുൻ പ്രവാസി).സഹോദരങ്ങൾ: സി.എച്ച്. രാഘവൻ (ആണ്ടി കളനാട്), കുഞ്ഞാത കണ്ണിയിൽ, ലക്ഷ്മി ഇടുവുങ്കാൽ, പരേതരായ കുഞ്ഞമ്മ കൊക്കാൽ, കുഞ്ഞിതേയ്യി ഉദുമ. സഞ്ചയനം ഞായറാഴ്ച.