പെരിങ്ങാടി: മാടപീടിക ജുമാ മസ്ജിദിന്റെ അടുത്തുള്ള അച്ചാരത്ത് ‘മൻസാറി’ൽ താമസിക്കുന്ന പെരിങ്ങാടിയിലെ തട്ടാരക്കൽ യു.ടി. മുഹമ്മദ് (76) നിര്യാതനായി. പരേതരായ പെരിങ്ങാടിയിലെ തട്ടാരക്കൽ മൂസയുടേയും കോഴിക്കോട്ടെ കുഞ്ഞയിഷയുടേയും മകനാണ്. ഭാര്യ: അച്ചാരത്ത് ഖദീജ (തലശ്ശേരി). സഹോദരങ്ങൾ: പരേതരായ സുബൈർ, ഹാഷിം.