മയ്യഴി: പള്ളൂർ ഗ്രാമത്തിയിൽ വലിയ പറമ്പത്ത് രാജീവൻ (56) നിര്യാതനായി. പിതാവ്: വലിയ പറമ്പത്ത് നാണു. മാതാവ്: ശാന്ത. ഭാര്യ: ആശ. മക്കൾ: ആദർശ്, ആതിര. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.