പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പടിഞ്ഞാറ് മയിക്കാരന്റകത്ത് പൊന്നമ്പിലാത്ത് തറവാട് അംഗം പാപ്പിനിശ്ശേരി ഇല്ലിപ്പുറം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതരായ പൂവൻ കുളത്തിൽ അബ്ദുല്ലയുടെയും ഹലീമയുടെയും മകൻ എം.പി. ഹുസ്സൻകുട്ടി (72) നിര്യാതനായി.ഭാര്യ: സുബൈദ. മക്കൾ: ഇല്യാസ്, അൻസാരി (ഇരുവരും ദുബൈ), റഹ്മത്ത്, റംഷീന. മരുമക്കൾ: ഷറഫലി, മൻസൂർ (ഖത്തർ), ഷബീന, അഷ്മിന. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം കുട്ടി, ബീഫാത്തു, സഫിയ, ആത്തീക്ക, കദീജ.