ഇരിട്ടി: നല്ലൂർ താജ്മൻസിലിൽ വമ്പൻ ഉസ്മാൻ (66) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: റസിയ, സുഹറ, താജുദ്ദീൻ, സിറാജ്. മരുമക്കൾ: സുബൈർ, അഷ്റഫ്, ഷംസീന, റജീന.