അഴീക്കോട്: വൻകുളത്ത് വയലിലെ റിട്ട. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അഡീഷനൽ ഡിസ്ട്രിക്ട് ഓഫിസർ സി.എച്ച്. ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ബിജു ( മൃഗസംരക്ഷണ വകുപ്പ്), ബീന. മരുമകൻ: ജയപ്രകാശൻ.