പാനൂർ: ചമ്പാട് യു.പി നഗർ നോർത്തിൽ തവരകാട്ടിൽ സഫിയ (75) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസഫ്. മക്കൾ: നൗഷാദ്, റിയാനത്ത്. മരുമക്കൾ: ഉസ്മാൻ, ശബാന. സഹോദരങ്ങൾ: അസ്മ, പരേതനായ മജീദ്.